Aylesford, Kent
info@aylesfordsmcc.co.uk

Aylesford Pilgrimage

31 May 2025

*ഏവർക്കും പരി. അമ്മയുടെ തിരുന്നാൾ ആശംസകൾ.*…

Flos Carmeli Prayer

O beautiful Flower of Carmel, most fruitful vine,
Splendor of Heaven, holy and singular,
who brought forth the Son of God,
still ever remaining a Pure Virgin,
assist me in this necessity.
O Star of the sea, help and protect me!
Show me that Thou art my Mother. Amen

കാർമ്മലിലെ സുന്ദര കുസുമമേ, ഫലസമൃദ്ധമായ മുന്തിരീ, സ്വർഗ്ഗത്തിന്‍റെ അന്യാദൃശ്യവും നിർമ്മലവുമായ തേജസ്സേ, നിത്യകന്യകയായിരുന്ന് ദൈവപുത്രനു ജന്മം നൽകിയവളേ, ഇന്നത്തെ ആവശ്യങ്ങളിൽ, ഞങ്ങളെ സഹായിച്ചു രക്ഷിക്കണമേ. ഓ! സമുദ്രതാരമേ, അങ്ങു ഞങ്ങളുടെ അമ്മയാണെന്നു കാണിച്ചുതരണമേ. ആമ്മേൻ.
— Saint Simon Stock

Prayer to the Blessed Virgin Our Lady of Mount Carmel
O most beautiful flower of Mount Carmel,
fruitful vine, splendor of Heaven,
Blessed Mother of the Son of God,
Immaculate Virgin, assist me in my necessity.
O Star of the Sea, help me herein and show me here you are my Mother.
O Holy Mary, Mother of God,
Queen of Heaven and Earth,
I humbly beseech you from the bottom of my heart to succor me in my necessity.
(make request)
There are none that can withstand thy power.
O Mary, conceived without sin,
pray for us who have recourse to thee.
(3 times)
Holy Mary, I place this cause in your hands.
(3 times)

കാര്‍മ്മല്‍ മലയിലെ ഏറ്റവും മനോഹരമായ പുഷ്പമേ, ഫലവത്തായ മുന്തിരിവള്ളീ, സ്വര്‍ഗ്ഗത്തിന്റെ തേജസേ, ദൈവപുത്രന്റെ അമ്മേ, നിര്‍മ്മലകന്യകേ എന്റെ ആവശ്യനേരങ്ങളില്‍ എന്റെ സഹായത്തിനെത്തണമേ. സമുദ്രതാരകമേ എന്നെ സഹായിക്കുകയും നീ എന്റെ അമ്മയായിരിക്കുകയും ചെയ്യണമേ,
പരിശുദ്ധ മറിയമേ, ദൈവമാതാവേ ആകാശത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായിരിക്കുന്നവളേ, എന്റെ ഈ പ്രത്യേക ആവശ്യം
( ആവശ്യം പറയുക)
എനിക്ക് സാധിച്ചുതരാന്‍ ഏറ്റവും താഴ്മയോടെ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഓ എന്റെ അമ്മേ പാപമില്ലാതെ ഗര്‍ഭവതിയായവളേ ഞങ്ങള്‍ക്കോരോരുത്തര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമേ.
(3)
മാധുര്യമുള്ള അമ്മേ എന്റെ ഈ ജീവിതാഭിലാഷം അമ്മയുടെ കൈയിലേക്ക് വച്ചുതരുന്നു. ആമ്മേന്‍
(3)

Aylesford Pilgrimage 2025 “Prasudenthi” Registration

Register

സ്നേഹമുള്ളവരേ,
*ഏവർക്കും പരി. അമ്മയുടെ തിരുന്നാൾ ആശംസകൾ.*


 ⁠കഴുന്ന്, അടിമ, കുർബാന എന്നിവയ്ക്ക് തീർത്ഥാടന ദിവസം പ്രത്യേക കൗണ്ടറുകൾ ഉണ്ടായിരിക്കുന്നതാണ്.


⁠Snacks, Drinks, food items എന്നിവ Women’s forum, SMYM & Catechism stall കളിൽ മിതമായ വിലയിൽ ലഭ്യമാണ്.

 ⁠Prioryയും പരിസരവും അങ്ങേയറ്റം വൃത്തിയായി സൂക്ഷിക്കണം.


 ⁠Health and Safety സംബന്ധിച്ച് Volunteers നൽകുന്ന നിർദ്ദേശങ്ങൾ ഏവരും കർശനമായി പാലിക്കണമെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.


⁠തിരുന്നാൾ പ്രദക്ഷിണത്തിനു ശേഷം സ്നേഹവിരുന്ന് ഉണ്ടായിരിക്കും. ഭക്ഷണത്തിന് ഏതെങ്കിലും തരത്തിലുള്ള allergy ഉള്ളവർ അത് ഭക്ഷണം serve ചെയ്യുന്നവരെ അറിയിക്കേണ്ടതാണ്.